newsroom@amcainnews.com

കാൽഗറിയിൽ കനത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ്: QEII ഹൈവേ അടച്ചു

കാൽഗറി നഗരത്തിൽ ശക്തമായ കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നതിനാല്‍ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാൽഗറി പൊലീസ് മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ശക്തമായ കാറ്റ് വീശുന്നതോടെ വിസിബിലിറ്റി കുറയുകയും യാത്ര ദുഷ്കരമാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനോടകം തന്നെ നിരവധി അപകടങ്ങൾ ഉണ്ടായതായും റോഡുകൾ അടച്ചിട്ടതായും പോലീസ് റിപ്പോർട്ട് ചെയ്തു.

ഒന്നിലധികം അപകടങ്ങളെ തുടർന്ന് കാൽഗറിക്കും എയർഡ്രിക്കും ഇടയിലുള്ള QEII ഹൈവേ (ഹൈവേ 2) നിലവിൽ ഇരു ദിശകളിലേക്കും അടച്ചിട്ടിരിക്കുകയാണ്. ഡ്രൈവർമാർ കാലാവസ്ഥയ്ക്ക് അനുസൃതമായി വാഹനമോടിക്കണമെന്നും ലൈറ്റുകൾ ഓണാക്കുകയും വേഗം കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കണമെന്നും കാൽഗറി പോലീസ് നിർദ്ദേശിച്ചു.

You might also like
Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

Canada travel chaos: WestJet strike cancels over 300 flights

കാനഡയിൽ യാത്രാ ദുരിതം: വെസ്റ്റ്‌ജെറ്റ് പണിമുടക്കിനെ തുടർന്ന് 300-ലധികം സർവീസുകൾ റദ്ദാക്കി

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

കോമൺവെൽത്ത് ഗെയിംസ്: ജൂഡോയിൽ ചരിത്രം കുറിച്ച് അസ്മിത ഡേ

Italy Temporarily Suspends Schengen Travel Rules with Spain: Everything UAE Travellers Need to Know

ഇറ്റലി സ്പെയിനുമായുള്ള ഷെഞ്ചൻ യാത്രാ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കി

‘ഡെസ്റ്റിനേഷൻ കാനഡ’ തലപ്പത്തേക്ക് ജഗ്മീത് സിങ്? കടുത്ത വിമർശനവുമായി പ്രതിപക്ഷം

Top Picks for You
Top Picks for You