newsroom@amcainnews.com

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകരെ ക്ഷണിച്ച് ഐആർസിസി

ഈ ആഴ്ചയിലെ രണ്ടാമത്തെയും നവംബറിലെ അഞ്ചാമത്തേയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഇമിഗ്രേഷൻ വകുപ്പ് 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 515 ആയി കുറഞ്ഞു.

CRS കട്ട്ഓഫ് സ്കോർ മുൻ CEC നറുക്കെടുപ്പിനെ അപേക്ഷിച്ച് 5 പോയിൻ്റ് കുറഞ്ഞപ്പോൾ നവംബർ 26 ലെ CEC നറുക്കെടുപ്പിനെ അപേക്ഷിച്ച് 16 പോയിൻ്റ് കുറവും ഉണ്ടായി. ഒരു ആഴ്ച മുമ്പ്, ഡിസംബർ 10-ന് IRCC ഈ വർഷത്തെ ഏറ്റവും വലിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് നറുക്കെടുപ്പ് നടത്തി, 520 എന്ന CRS കട്ട്ഓഫ് സ്കോറുള്ള 6,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 111,998 ഐടിഎകൾ നൽകിയിട്ടുണ്ട്.

You might also like
States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You