newsroom@amcainnews.com

ജീവനക്കാരെ വെട്ടി കുറയ്ക്കാൻ എയർ കാനഡ; മാനേജ്‌മെൻ്റ്‌ സ്‌റ്റാഫ്‌ ആശങ്കയിൽ

എയർ കാനഡ മാനേജ്‌മെന്റ് സ്റ്റാഫ് തസ്തികകൾ വെട്ടി കുറയ്ക്കുന്നു. എന്നാൽ എത്ര തസ്തികകൾ ഒഴിവാക്കുമെന്ന കാര്യത്തിൽ എയർ കാനഡ വ്യക്തമാക്കിയിട്ടില്ല. ജോലി നഷ്ടപ്പെടുന്ന ജീവനക്കാരുമായി ചർച്ചകൾ തുടരുകയാണെന്ന് വക്താവ് ക്രിസ്‌റ്റോഫ് ഹെന്നെബെൽ പറഞ്ഞു.

ഒരു ആഗോള കമ്പനി എന്ന നിലയിൽ ഉപയോക്താക്കൾക്കും ബിസിനസ് പ്രവർത്തനങ്ങൾക്കുമാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ഹെന്നെബെൽ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയാണെന്നും കൂട്ടിച്ചേർത്തു. പെട്ടെന്നൊരു ദിവസമെടുത്ത തീരുമാനമല്ല ഇതെന്നും ഒട്ടേറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Top Picks for You
Top Picks for You