newsroom@amcainnews.com

സർക്കാർ വിരുദ്ധ കലാപം: ലിമയിൽ
അടിയന്തരാവസ്ഥ​

സർക്കാർ വിരുദ്ധ പ്രക്ഷോഭം കലാപമായി മാറിയതോടെ പെറുവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ സർക്കാർ. പുതിയ പ്രസിഡന്റ് ഹോസെ ഹെരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജെൻ സി പ്രക്ഷോഭം പടരുന്നതിനിടെയാണ്‌ പ്രധാനമന്ത്രി ഏണസ്‌റ്റോ അൽവാരസ്‌ ലിമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. ലിമയിൽ നടന്ന പ്രകടനത്തിനിടെ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേൽക്കുകയും ചെയ്‌തിരുന്നു.

ഒക്ടോബർ 10നാണ് നിലവിലെ പ്രസിഡന്റ്‌ ഹോസെ ഹെരി സത്യപ്രതിജ്ഞ ചെയ്‌തത്‌. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്‌ ആരംഭിച്ച പ്രതിഷേധം പലയിടത്തും അക്രമാസക്തമാവുകയായിരുന്നു.

You might also like
Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

യുഎസ് വിസിറ്റിങ് വീസ ഇന്‍റർവ്യൂവിനായി ഇന്ത്യക്കാര്‍ കാത്തിരിക്കേണ്ടി വരുന്നത് ഒരു വര്‍ഷം വരെ: റിപ്പോർട്ട്

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

ഒൻ്റാരിയോയിൽ പുതിയ മിനിമം വേതനം നാളെ മുതൽ പ്രാബല്യത്തിൽ

Top Picks for You
Top Picks for You