newsroom@amcainnews.com

താങ്ക്സ് ഗിവിംഗ് വാരാന്ത്യത്തിൽ യു എസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർക്ക് വിമാനയാത്രാ തടസ്സങ്ങളും റദ്ദാക്കലുകളും നേരിടേണ്ടിവന്നേക്കാം എന്ന് മുന്നറിയിപ്പ്

താങ്ക്സ് ഗിവിംഗുമായി ബന്ധപ്പെട്ട അവധിയുടെ വാരാന്ത്യത്തിൽ യുഎസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർക്ക് വിമാനയാത്രാ തടസ്സങ്ങളും റദ്ദാക്കലുകളും നേരിടേണ്ടിവന്നേക്കാം എന്ന് മുന്നറിയിപ്പ്. അമേരിക്കയിൽ സർക്കാർ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്നാണിത്.

കാലിഫോർണിയയിലെ ബർബാങ്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുകയും ഇറങ്ങാനൊരുങ്ങുകയും വിമാനങ്ങൾക്ക് തിങ്കളാഴ്ച മണിക്കൂറുകളോളം വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. എയർ ട്രാഫിക് കൺട്രോളർ ഇല്ലാതിരുന്നതിനെ തുടർന്ന് പൈലറ്റുമാർ പരസ്പരം സഹകരിച്ച് കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടിവന്നു. ഇത് മറ്റ് സ്ഥലങ്ങളിലും കാലതാമസത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

സർക്കാർ പ്രതിസന്ധി നീണ്ടുപോകുന്തോറും കനേഡിയൻ യാത്രക്കാരുടെ സ്ഥിതി കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്ന് ഏവിയേഷൻ, എയർലൈൻ രംഗത്തെ വിദഗ്ധർ പറയുന്നു. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല ഇത് ബാധകമാവുക. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ യു.എസിലേക്കും പുറത്തേക്കും പറക്കുന്ന കാനഡക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാനിടയുണ്ട്.

You might also like

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

Top Picks for You
Top Picks for You