newsroom@amcainnews.com

യുനെസ്കോ ഡയറക്ടർ ജനറലായി ഖാലിദ് അനാനി

യുനെസ്കോ ഡയറക്ടർ ജനറൽ ആയി ഈജിപ്തിലെ മുൻ മന്ത്രി ഖാലിദ് അനാനി (54) നിയമിതനായേക്കുമെന്ന് റിപ്പോർട്ട്. യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോർഡ് ആണ് ഖാലിദിന്റെ പേര് നിർദേശിച്ചത്. അടുത്തമാസം ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനം ഉണ്ടാവും. നിയമനം ശരിവച്ചാൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ ഡയറക്ടറായി ഖാലിദ് മാറും. 4 വർഷമാണ് കാലാവധി.

2016 മുതൽ 2019 വരെ ഈജിപ്തിലെ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്നു ഖാലിദ്. നിലവിൽ കയ്റോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആണ്. ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ഫ്രഞ്ച് വനിത ഊദ്രേ അസൂലെ ആണ്.

You might also like
Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Top Picks for You
Top Picks for You