newsroom@amcainnews.com

വിമാനത്താവളങ്ങളിൽ സൈബർ ആക്രമണം: യൂറോപ്പിൽ വിമാനങ്ങൾ വൈകുന്നു

യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിമാനങ്ങൾ വൈകുന്നു. സൈബർ ആക്രമണമാണ് ഇതിന് പിന്നിലെന്ന് ബ്രസൽസ് എയർപോർട്ട് സ്ഥിരീകരിച്ചു. ഈ ആക്രമണം ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. ലണ്ടനിലെ ഹീത്രു, ജർമനിയിലെ ബെർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം ഇത് കാരണം വിമാനങ്ങൾ വൈകിയിട്ടുണ്ട്.

സൈബർ ആക്രമണം നടന്നത് കോളിൻസ് എയ്‌റോസ്‌പെയ്‌സ് എന്ന കമ്പനിയെയാണ്. ലോകത്തിലെ പല വിമാനത്താവളങ്ങൾക്കും ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങൾ നൽകുന്നത് ഈ കമ്പനിയാണ്. തകരാർ കാരണം യാത്രക്കാർക്ക് നേരിട്ടുള്ള ചെക്ക്-ഇൻ നടപടികൾ സ്വീകരിക്കേണ്ടി വന്നു. ബ്രസൽസ് എയർപോർട്ടിൽ മാത്രം 10 വിമാനങ്ങൾ റദ്ദാക്കുകയും 17 എണ്ണം ഒരു മണിക്കൂറിലധികം വൈകുകയും ചെയ്തു.

You might also like

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Top Picks for You
Top Picks for You