newsroom@amcainnews.com

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സര കിക്ക്‌ ഓഫ് നടൻ ജയറാം നിർവ്വഹിച്ചു

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-മത് അന്താരാഷ്‌ട്ര വടംവലി ടൂർണമെൻ്റിന്‍റെ ഔപചാരികമായ കിക്ക്‌ ഓഫ് ചലച്ചിത്ര താരം ജയറാം നിർവ്വഹിച്ചു. ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡൻ്റ് റൊണാൾഡ്‌ പൂക്കുമ്പൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടൂർണമെൻ്റിന്‍റെ ഗാ സ്പോൺസർ ടോണി കിഴക്കേക്കുറ്റ് (Elite Gaming), കിക്ക്‌ ഓഫ് സ്പോൺസർ സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ്ഡ് മോർഗേജ്), ഒന്നാം സമ്മാനം സ്പോൺസർ ജോയി നെടിയകാലായയിൽ, നാലാം സമ്മാനം സ്പോൺസർ ഷൈബു കിഴക്കേക്കുറ്റ് (മംഗല്യ ജൂവല്ലേഴ്‌സ്), സജു കണ്ണമ്പള്ളി (ഒഫൻ പെട്രോളിയം), ബ്രാഡ് വിസിൻസ്കി (സിറ്റ്‌കോ പെട്ട്രോളിയം) എന്നിവരിൽ നിന്നും ചെക്കുകൾ സ്വീകരിച്ചാണ് ജയറാം കിക്ക്‌ ഓഫ് കർമ്മം നിർവ്വഹിച്ചത്.

സെപ്റ്റംബർ ആറിന് ബെൻസൺ വിൽ എനർജി സ്പോർട്സ് ക്ലബ്ബിലാണ് വടംവലി മത്സരം നടക്കുന്നത്. ഓസ്‌ട്രേലിയ, ഇറ്റലി, യുകെ, കുവൈറ്റ്, അയർലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി ടീമുകൾ വടംവലിയിൽ പങ്കെടുക്കും.

You might also like

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Top Picks for You
Top Picks for You