newsroom@amcainnews.com

കനത്ത ചൂടിന് ആശ്വാസം: കടന്നുപോയത് കാനഡയിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം

കാനഡയിൽ പതിറ്റാണ്ടുകളിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം അവസാനിച്ചു. വാട്ടർലൂ സർവകലാശാലയിലെ ഇഡി സോളിസ് മെമ്മോറിയൽ വെതർ സ്റ്റേഷനിൽ നിന്നുള്ള ഡാറ്റയനുസരിച്ച് 1955 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനൽക്കാലമായിരുന്നു ഈ വർഷം കടന്നുപോയത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ ഉൾക്കൊള്ളുന്ന ഈ സീസൺ, 1914 മുതലുള്ള പ്രാദേശിക കാലാവസ്ഥാ രേഖകളുടെ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും ചൂടേറിയ വേനൽക്കാലവുമായിരുന്നു.

മൂന്ന് മാസത്തിനിടെ, 34 ദിവസം താപനില 30 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. വേനൽക്കാലം മുഴുവൻ അസാധാരണമാംവിധം ചൂടുള്ളതായിരുന്നെങ്കിലും, ഓഗസ്റ്റിൽ കാലാവസ്ഥയിൽ മാറ്റം വന്നു. കടുത്ത ചൂടോടെയാണ് മാസം ആരംഭിച്ചതെങ്കിലും ഓഗസ്റ്റ് 16 ന് ശേഷം തണുപ്പ് കൂടി, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരാശരിയിലും താഴെയുള്ള താപനിലയിലേക്ക് എത്തി. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 32.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 5 ഡിഗ്രി സെൽഷ്യസുമായിരുന്നു.

You might also like

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Canada updates timelines for temporary residence applicants

കാനഡ താൽക്കാലിക താമസ അപേക്ഷകൾക്കായുള്ള സമയപരിധി പുതുക്കി

Top Picks for You
Top Picks for You