newsroom@amcainnews.com

911 എമർജൻസി നമ്പറിൽ വിളിച്ച് കത്തിക്കുത്ത് നടക്കുന്നതായി വ്യാജ റിപ്പോർട്ട് ചെയ്തു; മദ്യ ലഹരിയിൽ വിളിച്ചയാളെ ഒന്റാരിയോ പോലീസ് അറസ്റ്റ് ചെയ്തു

ഒന്റാരിയോ: മദ്യ ലഹരിയിൽ 911 എമർജൻസി നമ്പറിൽ കുത്തേറ്റതായി വ്യാജ റിപ്പോർട്ട് ചെയ്തയാളെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10 മണിയോടെ സഡ്ബറിയ്ക്ക് സമീപം എസ്പനോളയിലെ വീട്ടിൽ നിന്നുമാണ് കുത്തേറ്റതായുള്ള വിവരം പോലീസിന് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് കുത്തേറ്റതായി ആരെയും കണ്ടെത്തിയില്ലെന്ന് സ്ഥിരീകരിച്ചു.

എമർജൻസി നമ്പറിൽ വിളിച്ചയാൾ മദ്യപിച്ചിരുന്നു. വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ചതിനും ശല്യം ചെയ്തതിനും ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അടിയന്തര സംവിധാനത്തിന്റെ ദുരുപയോഗമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു.

You might also like

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Top Picks for You
Top Picks for You