newsroom@amcainnews.com

കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100% തീരുവ ഏർപ്പെടുത്തും: ട്രംപ്

കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ഇലക്ട്രോണിക്സ്, ഓട്ടോകൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വില വർധിക്കും.

ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും,എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മാണം നടത്തുകയാണെങ്കിൽ യാതൊരു നിരക്കും ഈടാക്കില്ലെന്നും ആപ്പിൾ സിഇഒ ടിം കുക്കുമായി ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു. കോവിഡ്-19 പാൻഡെമിക് സമയത്ത്, കമ്പ്യൂട്ടർ ചിപ്പുകളുടെ കുറവ് വാഹനവില വർധിപ്പിക്കുകയും പണപ്പെരുപ്പത്തിൽ മൊത്തത്തിലുള്ള വർധനവിന് കാരണമാവുകയും ചെയ്തിരുന്നു.

You might also like
BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Top Picks for You
Top Picks for You