newsroom@amcainnews.com

കാട്ടുതീ ഭീതിയിൽ കാനഡ

കാനഡയിലെ നിരവധി പ്രവിശ്യകളിൽ കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ ലിറ്റണിൽ അനിയന്ത്രിതമായി കാട്ടുതീ പടരുന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്‌തു. തിങ്കളാഴ്ച രാത്രി വൈകി കണ്ടെത്തിയ കാട്ടുതീ അഞ്ച് ഹെക്ടറിലേക്ക് വ്യാപിച്ചതായി അധികൃതർ അറിയിച്ചു.

ആൽബർട്ടയിൽ 67-ലധികം കാട്ടുതീകൾ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ 18 എണ്ണം നിയന്ത്രണാതീതമാണ്. കനേഡിയൻ ഇന്ററാജൻസി ഫോറസ്റ്റ് ഫയർ സെന്ററിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം നിലവിൽ ഏകദേശം 465 കാട്ടുതീകൾ സജീവമാണ്.  

You might also like

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

നഗരക്കുരുക്കഴിക്കാൻ ലൈറ്റ് മെട്രോ: തലസ്ഥാന നഗരിയും സാഹിത്യനഗരിയും പുതിയ പ്രതീക്ഷകളിൽ

ബാറ്ററി സാങ്കേതികവിദ്യയിലെ രഹസ്യ വിപ്ലവം: 3-ഡി പ്രിന്റിംഗ്

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

വൈറ്റ് ഹൗസ് UFC ഫ്രീഡം 250 പരിപാടിക്കെതിരെയുള്ള ഡ്രോൺ ആക്രമണ പദ്ധതി; 5 പേരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

Top Picks for You
Top Picks for You