newsroom@amcainnews.com

കാനഡയിൽ വീടുകളുടെ നിർമ്മാണം ഇരട്ടിയാക്കണം: CMHC

കാനഡയിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമായി വീടുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (CMHC). നിലവിലെ വാർഷിക ഭവനനിർമ്മാണ നിരക്ക് ഇരട്ടിയാക്കണമെന്ന് ഹൗസിങ് കോർപ്പറേഷൻ നിർദ്ദേശിക്കുന്നു.

സാധാരണക്കാർക്കും വീടുകൾ വാങ്ങാവുന്ന അവസ്ഥയിലേക്ക് ഭവനവിപണിയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2035 വരെ പ്രതിവർഷം 430,000 മുതൽ 480,000 വരെ വീടുകൾ നിർമ്മിക്കണമെന്നും കോർപ്പറേഷൻ പറയുന്നു. എന്നാൽ, നിലവിൽ പ്രതിവർഷം ഏകദേശം 250,000 വീടുകൾ മാത്രമാണ് നിർമ്മിക്കുന്നത്. ഇത് വീടുകളുടെ വില വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും ഏജൻസി ചൂണ്ടിക്കാണിക്കുന്നു.

You might also like

വാരാന്ത്യങ്ങളിലെ അമിത ഉറക്കവും ‘സോഷ്യൽ ജെറ്റ് ലാഗും’: അറിയേണ്ട കാര്യങ്ങൾ

ഷിക്കാഗോയിൽ കൂട്ട വെടിവെപ്പ്: 12 പേർക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം

വിനോദസഞ്ചാരികളെ ആകർഷിച്ച് പായൽ നിറഞ്ഞ റിഫ്ലക്റ്റിംഗ് പൂൾ; ട്രംപിന്റെ നവീകരണ പദ്ധതി പാളി

വറ്റിവരളുന്ന അണക്കെട്ടുകൾ: ഗോവയിൽ ഒരു മാസത്തെ കരുതൽ ജലം മാത്രം; കടുത്ത ജാഗ്രതാ നിർദ്ദേശം

ബാറ്ററി സാങ്കേതികവിദ്യയിലെ രഹസ്യ വിപ്ലവം: 3-ഡി പ്രിന്റിംഗ്

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

Top Picks for You
Top Picks for You