newsroom@amcainnews.com

യുഎസ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഫാസ്റ്റ് ട്രാക്ക് ലൈസന്‍സിങ് ഉടന്‍ നല്‍കും

ബ്രിട്ടിഷ് കൊളംബിയയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഒരുങ്ങുന്ന യുഎസ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഫാസ്റ്റ് ട്രാക്ക് ലൈസന്‍സിങ് ഉടന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ബിസി മെയ് 30-ന് പാസാക്കിയ ബൈലോ ജൂലൈ 7 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇതോടെ ബ്രിട്ടിഷ് കൊളംബിയ നിശ്ചയിച്ചിരിക്കുന്ന ചില യോഗ്യതയുള്ള യുഎസ് ഡോക്ടര്‍മാര്‍ക്ക് പൂര്‍ണ്ണ ലൈസന്‍സ് ഉടന്‍ നല്‍കും.

അമേരിക്കന്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ്, അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഫാമിലി മെഡിസിന്‍, അല്ലെങ്കില്‍ അമേരിക്കന്‍ ഓസ്റ്റിയോപതിക് ബോര്‍ഡ് ഓഫ് ഫാമിലി ഫിസിഷ്യന്‍സ് എന്നിവയില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഡോക്ടര്‍മാര്‍ക്കാണ് യോഗ്യത. യുഎസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ബ്രിട്ടിഷ് കൊളംബിയയിലേക്ക് എത്തി പ്രാക്ടീസ് ചെയ്യുന്നതോടുകൂടി പ്രവിശ്യയിലെ ആരോഗ്യസംരക്ഷണ മേഖല മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്ആരോഗ്യവകുപ്പ്.

You might also like
An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

ആൽബർട്ടയിൽ നിര്യാതനായ ജിൻ്റോ ജോസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

Sedentary Lifestyle and Excessive Protein Intake: A Research Report

ഉദാസീന ജീവിതശൈലിയും അമിത പ്രോട്ടീൻ ഉപയോഗവും: പഠനറിപ്പോർട്ട്

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

Top Picks for You
Top Picks for You