newsroom@amcainnews.com

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി മാര്‍ക്ക് കാര്‍ണി

പോപ്പിന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിന് ശേഷം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ ഡയാനയ്ക്കും മകള്‍ക്കൊപ്പവുമാണ് മാര്‍ക്ക് കാര്‍ണി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

റോമില്‍ കാര്‍ണി മറ്റ് ലോക നേതാക്കളുമായും ചര്‍ച്ച നടത്തി. ഓസ്ട്രേലിയ, ക്രൊയേഷ്യ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും ഇസ്രയേല്‍, നൈജീരിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായും അദ്ദേഹം സംസാരിച്ചു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നിന് ശക്തമായ പിന്തുണ നല്‍കുമെന്നും കൂടിക്കാഴ്ചയില്‍ മാര്‍ക്ക് കാര്‍ണി ആവര്‍ത്തിച്ചു.

You might also like
Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

Student miraculously escapes after encountering a leopard

പുലിയുടെ മുന്നിൽപെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Top Picks for You
Top Picks for You