newsroom@amcainnews.com

മൺട്രിയോളിൽ കനത്ത മഞ്ഞുവീഴ്ചക്കും കൊടുംകാറ്റിനും സാധ്യത

മൺട്രിയോൾ: തിങ്കളാഴ്ച രാത്രി മൺട്രിയോളിൽ കനത്ത മഞ്ഞുവീഴ്ചക്കും കൊടും കാറ്റിനും സാധ്യതയെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. തെക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 90 കി.മീ വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്. കാലാവസ്ഥാ ഏജൻസി രണ്ട് കാലാവസ്ഥാ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയിൽ ദൃശ്യപരത കുറഞ്ഞേക്കാം. അതിനാൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണം. സീറോ വിസിബിലിറ്റിയും കനത്ത മഞ്ഞുവീഴ്ചയുടെ തീവ്രമായാൽ സ്നോ സ്ക്വാൾ വാച്ചുകൾ പുറപ്പെടുവിച്ചേക്കും.

You might also like
New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

10 missing as another avalanche hits Nepal’s Manang

നേപ്പാളിലെ മനാങ് ജില്ലയിൽ വീണ്ടും ഹിമാലയൻ ഹിമപാതം; 10 പേരെ കാണാനില്ല

The adventurous rescue of the baby elephant by the fishermen

മത്സ്യത്തൊഴിലാളികളുടെ സാഹസികമായ ആനക്കുട്ടി രക്ഷാപ്രവർത്തനം

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Top Picks for You
Top Picks for You