newsroom@amcainnews.com

ചിത്രം വ്യക്തമായി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇങ്ങനെ

ഓസ്ട്രേലിയക്കെതിരായ നിലവിലെ പരമ്പരയില്‍ ഇനി ഒരു ടെസ്റ്റില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിക്കും.

ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ എങ്ങനെയായിരിക്കുമെന്ന ചിത്രം കൂടുതല്‍ വ്യക്തമായി. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റതോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ വീണിരുന്നു. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്.

You might also like

താങ്ക്സ്ഗിവിങ് യാത്രാത്തിരക്കിൽ അമേരിക്ക; 16 വർഷത്തിനിടയിലെ ഏറ്റവും തിരക്കേറിയ വ്യോമഗതാഗതം

18-year-old cyclist dead after being struck, trapped under school bus in downtown Toronto

ഡൗൺടൗൺ ടൊറന്റോയിൽ സ്കൂൾ ബസ് ഇടിച്ച് അടിയിൽ കുടുങ്ങിയ 18 വയസ്സുകാരനായ സൈക്കിൾ യാത്രികൻ മരിച്ചു

അതിശക്തമായ കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; യുഎസ് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം; ഷിക്കാഗോ വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റോപ്പ്

Two children among six dead after plane crash off Mississippi coast

മിസിസിപ്പി തീരത്ത് വിമാനം തകർന്ന് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു

City of Mississauga to implement hiring restrictions effective immediately

മിസിസാഗ നഗരസഭയിൽ നിയമന നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും

Top Picks for You
Top Picks for You