newsroom@amcainnews.com

ഗാസയിലെ ബന്ദി കൈമാറ്റം: 3 ഇസ്രയേലുകാരെ ഹമാസും 183 പലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു

കയ്റോ: ഗാസയിലെ ബന്ദി കൈമാറ്റത്തിൽ ഇന്നലെ 3 ഇസ്രയേലുകാരെ ഹമാസും പകരമായി 183 പലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു. ഹമാസ് വിട്ടയച്ചവരിൽ ഒരു ഇസ്രയേൽ – അമേരിക്കൻ പൗരനുമുണ്ട്. വിട്ടയച്ച പലസ്തീൻകാരെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇസ്രയേലുകാരെ കൈമാറിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ ഹമാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ജനക്കൂട്ടത്തിന്റെ ബഹളത്തിലൂടെ ബന്ദികളെ കൈമാറുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ച് പലസ്തീൻകാരെ കൈമാറുന്നത് കഴിഞ്ഞ ദിവസം ഇസ്രയേൽ വൈകിപ്പിച്ചിരുന്നു. പലസ്തീനിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ഗുരുതരം രോഗം ബാധിച്ചവരുടെ ആദ്യ സംഘം ഇന്നലെ റഫ അതിർത്തി വഴി ഈജിപ്തിലേക്കു പോയി. ലോകാരോഗ്യ സംഘടനയാണ് യാത്ര ഒരുക്കിയത്.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Top Picks for You
Top Picks for You