newsroom@amcainnews.com

ലോകകപ്പ് നറുക്കെടുപ്പ്; ട്രംപ് – കാർണി – ഷീൻബാം സ്വകാര്യ കൂടിക്കാഴ്ച

കാനഡാ പ്രധാനമന്ത്രി മാർക്ക് കാർണി, മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷീൻബാം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ വാഷിംഗ്ടൺ ഡി.സിയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ജോൺ എഫ്. കെന്നഡി സെന്ററിൽ നടന്ന ഫിഫാ ലോകകപ്പ് നറുക്കെടുപ്പിൽ മൂവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ലോകകപ്പ് നറുക്കെടുപ്പിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, കുടിയേറ്റവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മൂവരും ചർച്ച ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നു.

കൂടിക്കാഴ്ചയെക്കുറിച്ചോ പ്രസിഡന്റ് ഇരു നേതാക്കളുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തുമോ എന്നതിനെക്കുറിച്ചോ വൈറ്റ് ഹൗസ് ഇതുവരെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വർധിച്ചു വരുന്ന യുഎസ് താരിഫുകളും യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ (USMCA) വീണ്ടും ചർച്ച ചെയ്യണമെന്നോ അല്ലെങ്കിൽ കരാറിൽ നിന്ന് പിന്മാറുമെന്നോ ഉള്ള വാഷിംഗ്ടണിന്റെ ആവശ്യങ്ങൾക്കിടയിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.

You might also like

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

Top Picks for You
Top Picks for You