newsroom@amcainnews.com

താൽക്കാലിക കരാർ: വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ വോട്ടെടുപ്പ് ആരംഭിച്ചു

ഈ മാസം ആദ്യം എയർലൈനുമായി ഉണ്ടാക്കിയ താൽക്കാലിക കരാറിൽ വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ വോട്ടെടുപ്പ് ആരംഭിച്ചു. ഓഗസ്റ്റ് 2 ന് ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ പണിമുടക്ക് ആരംഭിച്ചതോടെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. തുടർന്ന് കാൽഗറി ആസ്ഥാനമായുള്ള എയർലൈനുമായി CUPE ലോക്കൽ 8125 യൂണിയൻ നടത്തിയ ചർച്ചയിൽ താൽക്കാലിക കരാറിൽ എത്തുകയായിരുന്നു.

തിങ്കളാഴ്ച ആരംഭിച്ച വോട്ടെടുപ്പ് ഓഗസ്റ്റ് 24 ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് അവസാനിക്കും. താൽക്കാലിക കരാർ അംഗീകരിക്കുന്നതിന് അനുകൂലമായി അംഗങ്ങൾ വോട്ട് ചെയ്യണമെന്ന് CUPE അഭ്യർത്ഥിച്ചിരുന്നു.

You might also like
8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Top Picks for You
Top Picks for You