newsroom@amcainnews.com

യുഎൻ സംഘടനകൾ ഉൾപ്പെടെ 66 രാജ്യാന്തര സഖ്യങ്ങളിൽനിന്നും സംരംഭങ്ങളിൽനിന്നും പിന്മാറി യുഎസ്; ഈ സഖ്യങ്ങൾ അനാവശ്യവും യുഎസിന്റെ താൽപര്യങ്ങൾക്കു വിരുദ്ധവുമെന്ന് ട്രംപ്

വാഷിങ്ടൻ: യുഎൻ സംഘടനകൾ ഉൾപ്പെടെ 66 രാജ്യാന്തര സഖ്യങ്ങളിൽ നിന്നും സംരംഭങ്ങളിൽനിന്നും യുഎസ് പിന്മാറി. ഈ സഖ്യങ്ങൾ അനാവശ്യവും യുഎസിന്റെ താൽപര്യങ്ങൾക്കു വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. 35 യുഎൻ ഇതര സംഘടനകളിൽനിന്നും 31 യുഎൻ സംഘടനകളിൽ നിന്നുമാണു പിന്മാറ്റം.

ഇന്ത്യയും ഫ്രാൻസും നേതൃത്വം നൽകുന്ന രാജ്യാന്തര സോളർ കൂട്ടായ്മ, യുക്രെയ്നിലെ ശാസ്ത്ര സാങ്കേതിക കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സംരംഭങ്ങളും ഇതിൽ പെടുന്നു. മേലിൽ ഈ സംഘടനകളുടെ പരിപാടികളിൽ യുഎസ് പങ്കെടുക്കുകയോ ധനസഹായം നൽകുകയോ ചെയ്യില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സൗരോർജപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യ– ഫ്രാൻസ് സഹകരണ സംരംഭമായ ഇന്റർനാഷനൽ സോളർ അലയൻസിൽ (ഐഎസ്എ) നിലവിൽ‍ നൂറിലേറെ രാജ്യങ്ങൾ അംഗങ്ങളാണ്.

You might also like

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Top Picks for You
Top Picks for You