newsroom@amcainnews.com

യുഎസ് സിയാറ്റിലിൽ കരടിയുടെ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് പരിക്ക്

യുഎസില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ടു കൗമാരക്കാര്‍ക്ക് പരിക്കേറ്റു. സിയാറ്റിലിനു സമീപം മൗണ്ട് സൈ പര്‍വതത്തിനു സമീപത്താണ് ഇവർ കരടി ആക്രമണം നേരിടേണ്ടി വന്നത്. മൗണ്ട് സൈയിലൂടെ ഒരു സംഘം കാല്‍നടയാത്ര നടത്തുന്നതിനിടെയാണ് കരടി സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നു. ഓടി രക്ഷപെടുന്നതിനിടെ ഒരാള്‍ ഒറ്റപ്പെട്ടു. ഇയാളെ കരടി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ ഓടി രക്ഷപെട്ടു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് കണങ്കാല്‍ മുറിഞ്ഞതാണ് രണ്ടാമത്തെ കൗമാരക്കാരന് പരിക്കേറ്റതെന്ന് അധികൃതര്‍ പറഞ്ഞു. കരടിയെ കണ്ടെത്തുന്നതിനായി വാഷിങ്ടണ്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് വകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൗണ്ട് സൈയിലെ ട്രയലുകള്‍ അടച്ചുപൂട്ടി.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Top Picks for You
Top Picks for You