newsroom@amcainnews.com

അലർജി സാധ്യത: കാനഡയിൽ ടർക്കി ഗ്രേവി തിരിച്ചു വിളിച്ചു

അലർജി സാധ്യതയെ തുടർന്ന് കാനഡയിലുടനീളം വിറ്റഴിച്ച കെവിൻസ് നാച്ചുറൽ ഫുഡ്സിന്‍റെ ടർക്കി ഗ്രേവി പാക്കറ്റുകൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയ, സസ്കാച്വാൻ, ആൽബർട്ട, മാനിറ്റോബ എന്നിവിടങ്ങളിൽ വിറ്റ ഈ ഉൽപ്പന്നത്തിൽ കടുക് അടങ്ങിയിട്ടുണ്ടെന്നും അത് ലേബലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.

കടുക് അലർജിയുള്ളവർ ആരും കെവിൻസ് നാച്ചുറൽ ഫുഡ്സിന്‍റെ ടർക്കി ഗ്രേവി കഴിക്കരുതെന്നും അത് വിതരണം ചെയ്യുകയോ വിൽക്കുകയോ അരുതെന്നും ഏജൻസി നിർദ്ദേശിച്ചു. അതേസമയം ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.

You might also like
100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

യുക്രെയ്ന് പുതിയ പ്രസിഡൻ്റ് വേണം: സെലെൻസ്‌കിക്കെതിരെ ട്രംപ്

Top Picks for You
Top Picks for You