newsroom@amcainnews.com

ട്രംപ്-കാർണി കൂടിക്കാഴ്ച മെയ് 6-ന്

പ്രധാനമന്ത്രി മാർക്ക് കാർണി യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി മെയ് 6 ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ കൂടിക്കാഴ്ച നടത്തും. ഇരുവരുടെയും ആദ്യ കൂടികാഴ്ച്ചയാണിത്. കാനഡയ്‌ക്കെതിരായ ട്രംപിന്റെ വ്യാപാര യുദ്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യും. കൂടാതെ യുഎസുമായുള്ള പുതിയ വ്യാപാര, സുരക്ഷാ കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച വേദിയൊരുക്കിയേക്കാം.

അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നീക്കം ഉടനടി ആരംഭിക്കുമെന്നും ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംഭാഷണം നടത്തിയതായും മാർക്ക് കാർണി പറഞ്ഞു. പിന്നാലെയാണ് ചൊവ്വാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വ്യക്തമാക്കിയത്.

You might also like
Prayagraj Murder: Content Creator Arrested for Killing and Burning Cousin

പ്രയാഗ്‌രാജിലെ കൊലപാതകം: ബന്ധുവായ യുവാവിനെ വധിച്ച് കത്തിച്ച കണ്ടന്റ് ക്രിയേറ്റർ പിടിയിൽ

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

Top Picks for You
Top Picks for You