newsroom@amcainnews.com

ടൊറൻ്റോ പബ്ലിക് ലൈബ്രറി ബ്രാഞ്ചുകൾ ഇനി ഞായറാഴ്ചകളിലും

വാരാന്ത്യം മുതൽ നഗരത്തിലെ പബ്ലിക് ലൈബ്രറിയുടെ 100 ബ്രാഞ്ചുകളും ഞായറാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് ടൊറൻ്റോ മേയർ ഒലിവിയ ചൗ അറിയിച്ചു. എല്ലാ ബ്രാഞ്ചുകളും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെയായിരിക്കും തുറക്കുക.

2026 ജൂലൈ മാസത്തോടെ എല്ലാ ബ്രാഞ്ചുകളും വർഷം മുഴുവനും തുറന്നിരിക്കുക എന്ന ലക്ഷ്യത്തോടെ, ലൈബ്രറി സേവനം വിപുലീകരിക്കാനുള്ള തന്റെ പദ്ധതി 2024 ഒക്ടോബറിൽ മേയർ വെളിപ്പെടുത്തിയിരുന്നു. ആ സമയത്ത്, പ്രവർത്തന സമയം വർധിപ്പിക്കുന്നതിന് 80 ലക്ഷം ഡോളർ അധിക ചിലവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം നഗരത്തിൽ ലൈബ്രറിഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 44 ശതമാനം വർധന രേഖപ്പെടുത്തിയതായും ടൊറൻ്റോയിലെ ഓരോ 10 പേരിൽ 8 പേരും ലൈബ്രറി ഉപയോഗിക്കുന്നതായും ഒലിവിയ ചൗ പറഞ്ഞു.

You might also like
Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

US Supreme Court permits Trump administration to deport undocumented immigrants to third countries

അനധികൃത കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താൻ ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതി അനുമതി

Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

Top Picks for You
Top Picks for You