newsroom@amcainnews.com

സാങ്കേതിക തകരാര്‍: 12,963 കാറുകള്‍ തിരിച്ചുവിളിച്ച് ടെസ്ല

സുരക്ഷാ വിവാദങ്ങളില്‍ കുടുങ്ങി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. ബാറ്ററി കണക്ഷനിലെ തകരാറിനെ തുടർന്ന് അമേരിക്കയില്‍ 12,963 വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചു. വാഹനമോടിക്കുമ്പോള്‍ ഡ്രൈവ് പവര്‍ പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ ഈ തകരാര്‍ കാരണമാകും. ഇത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. പ്രശ്‌നം പരിഹരിക്കാന്‍ ടെസ്ല ഉടന്‍ നടപടിയെടുക്കും. ടെസ്ല കാറുകളുടെ പ്രധാന ആകര്‍ഷണമായ ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് സംവിധാനം കര്‍ശന അന്വേഷണത്തിലാണ്.

FSD സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഏകദേശം 29 ലക്ഷം ടെസ്ല വാഹനങ്ങള്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടും. FSD സംവിധാനം ഡ്രൈവര്‍മാര്‍ക്ക് അപകടത്തെക്കുറിച്ച് മതിയായ മുന്നറിയിപ്പ് നല്‍കുന്നുണ്ടോ എന്നും, നിയന്ത്രണം ഏറ്റെടുക്കാന്‍ അവര്‍ക്ക് മതിയായ സമയം നല്‍കുന്നുണ്ടോ എന്നും പരിശോധിക്കുകയാണ് ഏജന്‍സിയുടെ ലക്ഷ്യം.

You might also like
Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Top Picks for You
Top Picks for You