newsroom@amcainnews.com

വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ: മാർക്ക് കാർണി ബ്രിട്ടനിലേക്ക്

വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച ബ്രിട്ടൻ സന്ദർശിക്കും. സെപ്റ്റംബർ 25 മുതൽ 28 വരെയാണ് കാർണിയുടെ ലണ്ടൻ സന്ദർശനം. വ്യാപാര ബന്ധങ്ങളും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഐസ്‌ലൻഡ്, ഓസ്‌ട്രേലിയ, സ്പെയിൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ എന്നിവരുമായി കാർണി കൂടിക്കാഴ്ച നടത്തും. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ബിസിനസ് പ്രമുഖരുമായും നിക്ഷേപകരുമായും അദ്ദേഹം സംവദിക്കും. യുഎസ് താരിഫിനെതിരെ കാനഡയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ, പ്രത്യേകിച്ച് യൂറോപ്പുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയും മന്ത്രിമാരും ശ്രമിച്ചുവരികയാണ്. യുഎന്നിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നത്.

You might also like
10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Top Picks for You
Top Picks for You