newsroom@amcainnews.com

സെനറ്റര്‍ ജോണ്‍ കോര്‍ണിക്ക് പരാജയം: കെന്‍ പാക്സ്റ്റണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി

ഓസ്റ്റിന്‍ : ടെക്സസിൽ ചൊവ്വാഴ്ച രാത്രി നടന്ന റിപ്പബ്ലിക്കന്‍ റണ്‍-ഓഫ് പ്രൈമറിയില്‍ നിലവിലെ സെനറ്ററും മുതിര്‍ന്ന നേതാവുമായ ജോണ്‍ കോര്‍ണിക്ക് പരാജയം. 23 വര്‍ഷമായി കോണ്‍ഗ്രസ് അംഗമായിരുന്ന കോര്‍ണിനെ കെന്‍ പാക്സ്റ്റണ്‍ ആണ് പരാജയപ്പെടുത്തിയത്. ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെയാണ് പാക്സ്റ്റണ്‍ വിജയിച്ചത്.

ഇതോടെ നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജയിംസ് തലാരിക്കോയുമായി പാക്സ്റ്റണ്‍ പോരാട്ടത്തിനിറങ്ങും. കോര്‍ണിക്കിന്റെ പരാജയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് സൂചന.

You might also like

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Top Picks for You
Top Picks for You