newsroom@amcainnews.com

നായകളുടെ ഭക്ഷണത്തിൽ സാൽമൊണല്ല: മുന്നറിയിപ്പ് നൽകി ഹെൽത്ത് വകുപ്പ്

നായകൾക്കുള്ള ഭക്ഷണത്തിലും ലഘുഭക്ഷണങ്ങളിലും സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി ഫെഡറൽ പബ്ലിക് ഹെൽത്ത് ഏജൻസി (PHAC). നായയുടെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശുചിത്വം പാലിക്കണമെന്ന് PHAC നിർദേശിച്ചു. നായകൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും അവയിൽ നിന്ന് മനുഷ്യരിലേക്ക് സാൽമൊണല്ല പകരാം. അതിനാൽ, നായയുടെ ഭക്ഷണം, പാത്രങ്ങൾ, കളിക്കുന്ന സ്ഥലങ്ങൾ എന്നിവ കൈകാര്യം ചെയ്തതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

പനി, വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന എന്നിവയാണ് സാൽമൊണല്ല രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Top Picks for You
Top Picks for You