newsroom@amcainnews.com

അമിതവണ്ണമുള്ളവർക്ക് ആശ്വാസം: പുതിയ മരുന്നിന് അംഗീകാരം

അമിതവണ്ണമുള്ളവർക്ക് ആശ്വാസമായി പുതിയ മരുന്നിന് ഹെൽത്ത് കാനഡയുടെ അംഗീകാരം. അമിതവണ്ണമുള്ളവർ നേരിടുന്ന സ്ലീപ് അപ്നിയ എന്ന ഉറക്കത്തിലെ ശ്വാസതടസ്സത്തിനുള്ള ‘സെപ്ബൗണ്ട്’ എന്ന മരുന്നിനാണ് ഹെൽത്ത് കാനഡ അംഗീകാരം നൽകിയത്.

ഈ മരുന്ന് ശരീരഭാരം കുറയ്ക്കാനും അതുവഴി ഉറക്കത്തിലെ ശ്വാസതടസ്സങ്ങൾ കുറയ്ക്കാനും സഹായിക്കും. ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുത്തവരിൽ സ്ലീപ് അപ്നിയയുടെ ആഘാതം 63 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം 10 മുതൽ 15 ശതമാനം വരെ കുറയ്ക്കുന്നത് സ്ലീപ് അപ്നിയയുടെ തീവ്രത 50 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ബോഡി മാസ് ഇൻഡക്സ് 30-ൽ കൂടുതലുള്ളവർക്ക് ആരോഗ്യകരമായ ഭക്ഷണക്രമത്തിന്‍റെയും വ്യായാമത്തിന്‍റെയും ഭാഗമായി ഈ മരുന്ന് ഉപയോഗിക്കാം.

You might also like

ആൽബർട്ട സ്വതന്ത്ര രാജ്യമാകണം: ക്യാമ്പയിന് ആരംഭിച്ച് വിഘടനവാദികൾ

ടെലിഗ്രാം ബ്ലോക്കിനെതിരെ കോടതിയിലേക്ക്, ശിവസേന (UBT) പിളരുമെന്ന അഭ്യൂഹം ശക്തമാകുന്നു

വിഖ്യാത അമേരിക്കൻ സിറ്റ്കോം സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു; ഹോളിവുഡിന് കനത്ത നഷ്ടം

ആൽബർട്ടയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ തടാകത്തിൽ വീണ് പതിനൊന്നുകാരൻ മരിച്ചു

കോഴിക്കോട്ട് സ്ത്രീയുടെ മരണം: ഷിഗെല്ലയെന്ന് സംശയം; സംസ്ഥാനത്ത് ആശങ്കയേറ്റി രോഗബാധ

വടക്കൻ ആൽബർട്ടയിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

Top Picks for You
Top Picks for You