newsroom@amcainnews.com

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനവുമായി കെബെക്ക്

അടുത്ത അധ്യയന വർഷ ആരംഭത്തോടെ പ്രവിശ്യയിലെ പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന് കെബെക്ക് സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ വ്യാഴാഴ്ച വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ജനുവരി മുതൽ പ്രവിശ്യയിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം പ്രാബല്യത്തിലുണ്ട്.

സർക്കാരിന്‍റെ പുതിയ നടപടി പ്രകാരം ക്ലാസുകളുടെ തുടക്കം മുതൽ അവസാനം വരെയും ഇടവേളകളിലും സ്കൂൾ ഗ്രൗണ്ടുകളിലും ഉൾപ്പെടെ മൊബൈൽ ഫോണുകൾക്ക് നിരോധനം ഉണ്ടായിരിക്കും. ഏപ്രിൽ 22-ന് സമർപ്പിച്ച പ്രവിശ്യാ സെലക്ട് കമ്മിറ്റിയുടെ നിരവധി ശുപാർശകളിൽ ആദ്യത്തേതാണ് ഈ നടപടി. വിഡിയോ ഗെയിമുകളും ഹെഡ്‌ഫോണുകൾ ഉൾപ്പെടെയുള്ള മറ്റ് മൊബൈൽ ഉപകരണങ്ങളും നിരോധനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സെലക്ട് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.

You might also like
World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You