newsroom@amcainnews.com

കാലിഫോർണിയയിൽ ചെറുവിമാനം തകർന്ന്‌ അപകടം: പൈലറ്റ് മരിച്ചു

കാലിഫോർണിയയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സിമി വാലിയിലാണ്‌ അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടുവീടുകൾക്ക്‌ കേടുപാട്‌ സംഭവിച്ചതായി അധികൃതർ അറിയിച്ചു.

അപകടത്തെത്തുടർന്ന്‌ ലോസാഞ്ചലസിൽ നിന്ന് ഏകദേശം 50 മൈൽ (80.47 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സിമി വാലിയിലാണ് സംഭവം. അപകട സമയത്ത്‌ രണ്ട് വീടുകളിലും താമസക്കാർ ഉണ്ടായിരുന്നതായി വെഞ്ചുറ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം നടത്തും.

You might also like
Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

ടെന്നസി ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് പാര്‍ക്കില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Top Picks for You
Top Picks for You