newsroom@amcainnews.com

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

ഡോക്ടർമാർക്ക് പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിൽ ഒരേസമയം പ്രവർത്തിക്കാൻ അനുമതി നൽകുന്ന പുതിയ ആരോഗ്യനയം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് ആൽബർട്ട സർക്കാർ പ്രഖ്യാപിച്ചു. ഇതിനായുള്ള അപേക്ഷകൾക് ജൂൺ 22 തിങ്കളാഴ്ച മുതൽ സമർപ്പിക്കാം. ചികിത്സയ്ക്ക് വേണ്ടിയുള്ള ദീർഘമായ കാത്തിരിപ്പ് സമയം കുറയ്ക്കാൻ പുതിയ മാതൃക സഹായിക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു.

അതേസമയം ഡോക്ടർമാർക്ക് പൊതുമേഖലയിൽ നിശ്ചിത മണിക്കൂർ നിർബന്ധമായും ജോലി ചെയ്താൽ മാത്രമെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാൻ അനുമതി ലഭിക്കൂ. എന്നാൽ, ഡോക്ടർമാർ എത്ര മണിക്കൂർ പൊതുമേഖലയിൽ ജോലി ചെയ്യണം എന്ന കൃത്യമായ വിവരം സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ പദ്ധതിക്ക് കീഴിൽ വരുന്ന ഡോക്ടർമാർ സ്വകാര്യ മേഖലയിലെ ചികിത്സാ വിവരങ്ങൾ പ്രത്യേകമായി സൂക്ഷിക്കുകയും അത് സർക്കാരിന് നിർബന്ധമായും റിപ്പോർട്ട് ചെയ്യുകയും വേണം.

You might also like
Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Top Picks for You
Top Picks for You