newsroom@amcainnews.com

അഭയാർത്ഥി നിയമങ്ങളിൽ മാറ്റവുമായി കാനഡ: അപേക്ഷാ പ്രക്രിയ ഇനി സുതാര്യം

അഭയാർത്ഥി അപേക്ഷാ സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരുത്തി കനേഡിയൻ സർക്കാർ. രണ്ടു മാസം മുമ്പ് പാസാക്കിയ ബിൽ C-12 പ്രകാരം, അഭയാർത്ഥി അപേക്ഷകൾ സ്വീകരിക്കുന്നതിലും പ്രോസസ്സ് ചെയ്യുന്നതിലും വലിയ പരിഷ്കാരങ്ങളാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള മൾട്ടി-ഫോം രീതി ഒഴിവാക്കി, ഏകീകൃതമായ ഒരു ഓൺലൈൻ അപേക്ഷാ സംവിധാനം നടപ്പിലാക്കിയതാണ് പുതിയ മാറ്റങ്ങളിൽ പ്രധാനം.

പുതിയ മാറ്റങ്ങൾ പ്രകാരം, അഭയാർത്ഥി അപേക്ഷകർക്ക് അവരുടെ മുഴുവൻ രേഖകളും അപേക്ഷയും ഓൺലൈനായി സമർപ്പിക്കാൻ 60 ദിവസത്തെ സമയപരിധി ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഇത് 30 ദിവസം കൂടി നീട്ടാനുള്ള അവസരവും ഉണ്ടായിരിക്കും. അപേക്ഷകരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ആദ്യം സർക്കാർ നേരിട്ട് പരിശോധിച്ച്, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അത് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിലേക്ക് (IRB) റഫർ ചെയ്യുകയുള്ളൂ. അർഹരായ അപേക്ഷകർക്ക് നേരത്തെ വർക്ക് പെർമിറ്റ് ലഭിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Top Picks for You
Top Picks for You