newsroom@amcainnews.com

മിഷന്‍സ് ഇന്ത്യാ ഇന്‍റര്‍ നാഷണല്‍ വാര്‍ഷിക റിട്രീറ്റ് ഓഗസ്റ്റ് 28 മുതല്‍ 30 വരെ

മിഷന്‍സ് ഇന്ത്യാ ഇന്‍റര്‍ നാഷണല്‍ ഫെലോഷിപ്പിന്‍റെ ആഗോള സുവിശേഷീകരണത്തിന്‍റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവര്‍ത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ നടക്കും. ടെക്സസിലെ പാലസ്‌തൈ നിലുള്ള ലേക്ക് വ്യൂ കോണ്‍ഫറന്‍സ് സെന്‍ററില്‍ (Lakeview Methodist conference center, 400 private Rd 6036, Palestine, TX 75801) നടക്കുന്ന സമ്മേളനത്തിൽ മിഷ്യന്‍സ് ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, കണ്‍വെന്‍ഷന്‍ പ്രസംഗകനുമായ ബ്രദര്‍. ജോര്‍ജ്ജ് ചെറിയാന്‍, സൂസന്‍ ജോര്‍ജ്ജ് ചെറിയാന്‍, യൂത്ത് ഫോര്‍ മിഷ്യന്‍സ് ഡയറക്ടര്‍ ബ്രദര്‍. ചെറി ജോര്‍ജ്ജ് ചെറിയാന്‍ എന്നിവര്‍ വചന സന്ദേശം നല്‍കും.

അനുഗ്രഹീതമായ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പി വി ജോൺ – 214 642 9108, ജോൺ കുരുവിള – 281 615 7603, പി ഐ വർഗീസ് – 832 439 5559.

You might also like

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Top Picks for You
Top Picks for You