newsroom@amcainnews.com

ഒൻ്റാരിയോ ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി

ടൊറൻ്റോ : ഒൻ്റാരിയോയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥി കെവിൻ സാബു (25) നിര്യാതനായി. കുമ്പനാട് നെല്ലിമല ചുണ്ടമണ്ണിൽ സാബുവിന്‍റെ മകനാണ്. കെവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. തുടർന്ന് കെവിനെ കണ്ടെത്തുന്നതിനായി ടിമ്മിൻസ് പൊലീസ് സർവീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു.

മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

You might also like

ശൈത്യകാല കൊടുങ്കാറ്റ്: മഞ്ഞിൽ മൂടി ലെത്ത്ബ്രിഡ്ജ് സിറ്റി, കനത്ത വൈദ്യുതി തടസ്സം

India's batting blitz leaves New Zealand with an uphill fight for survival

ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്; വെല്ലിംഗ്ടണിൽ അതിജീവനത്തിനായി ന്യൂസിലൻഡിന് കടുത്ത പോരാട്ടം

യുഎസ് സർവകലാശാലകളുടെ വിദേശ ധനസഹായം: ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് കോടതി വിലക്ക്

ആൽബർട്ടയിൽ വാഹന മോഷണം പെരുകുന്നു: മുന്നറിയിപ്പ് നൽകി RCMP

Foreign Applicants To US Colleges Rise By 9% This Fall, 17% More From India

അമേരിക്കൻ സ്വപ്നത്തിന് വീണ്ടും ചിറകുവയ്ക്കുന്നു: യുഎസ് കോളേജുകളിലേക്കുള്ള വിദേശ അപേക്ഷകരിൽ 9% വർദ്ധനവ്; ഇന്ത്യക്കാർ 17% കൂടി

‘മേയ്ഡേ’: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ഫീനിക്‌സില്‍ തിരിച്ചിറക്കി

Top Picks for You
Top Picks for You