newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയ റെഡ് ക്രിസ് ഖനിയിൽ മണ്ണിടിച്ചൽ: തൊഴിലാളികൾ കുടുങ്ങി

നോർത്ത് വെസ്റ്റേൺ ബ്രിട്ടിഷ് കൊളംബിയയിലെ റെഡ് ക്രിസ് ഖനിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചലിനെ തുടർന്നാണ് അപകടമുണ്ടായത്. ബ്രിട്ടീഷ് കൊളംബിയ സ്വദേശികളായ രണ്ടുപേരും ഒന്റാരിയോയിൽ നിന്നുള്ള ഒരാളുമാണ് ഖനിയിൽ കുടിങ്ങിക്കിടക്കുന്നത്.

നേരത്തെയും ഇവിടെ മണ്ണിടിച്ചാലുണ്ടായതായും രക്ഷാപ്രവർത്തനത്തിന് എത്ര സമയമെടുക്കുമെന്ന് പറയാൻ കഴിയില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഡേവിഡ് എബി പറഞ്ഞു. അതേസമയം തൊഴിലാളികൾ സുരക്ഷിതരാണെന്നും ആവശ്യമായ വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രീമിയർ  വ്യക്തമാക്കി.

You might also like
Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

ഹൂതി ആക്രമണം: റിയാദിലേക്ക് യാത്ര ചെയ്യരുതെന്ന് കാനഡ

‘Vulnerable’ man mauled to death by tiger after filming himself climbing into enclosure is ID’d

എൻക്ലോഷറിലേക്ക് കയറുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു

Prime Minister Mark Carney makes a case for Canadian unity; Alberta referendum at the doorstep

ആൽബർട്ട റഫറണ്ടം പടിവാതിൽക്കൽ : കനേഡിയൻ ഐക്യത്തിനായി വാദിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You