newsroom@amcainnews.com

IEC നറുക്കെടുപ്പിൽ 1,914 അപേക്ഷകരെ ക്ഷണിച്ച് IRCC

ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC)-യുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 1,914 ഉദ്യോഗാർത്ഥികൾക്ക് വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇതോടെ ഈ വർഷം IEC 2025 സീസൺ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ച അപേക്ഷകരുടെ എണ്ണം 65,267 ആയി. IEC-യുടെ വർക്കിങ് ഹോളിഡേ വീസ, യങ് പ്രൊഫഷണലുകൾ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളലെ യോഗ്യരായ 35 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കാണ് വർക്ക് പെർമിറ്റിനായി (ITA) അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയത്.

IEC-യുടെ ഏറ്റവും വലിയ വിഭാഗമായ വർക്കിങ് ഹോളിഡേ വീസ വിഭാഗത്തിൽ 1695 അപേക്ഷകർക്ക് ഓപ്പൺ വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി. യങ് പ്രൊഫഷണൽ വിഭാഗത്തിൽ 131 ക്ലോസ്ഡ് വർക്ക് പെർമിറ്റ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയപ്പോൾ IEC-യുടെ ഏറ്റവും ചെറിയ വിഭാഗമായ ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിൽ 88 അപേക്ഷകർക്കും ഐആർസിസി ഇൻവിറ്റേഷൻ നൽകി.

You might also like
EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

പ്രശസ്ത ഹോളിവുഡ് നടൻ ആർ.ജെ. മിട്ടെ അന്തരിച്ചു

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Top Picks for You
Top Picks for You