newsroom@amcainnews.com

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

ഫ്ലോറിഡ മയാമിയിലെ വിന്‍വുഡിൽ നിന്നും ആഡംബര ഡിസൈനര്‍ വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിലായി. 22 വയസ്സുള്ള ധിര്‍ പട്ടേൽ ആണ് അറസ്റ്റിലായത്. ബോയിന്‍റണ്‍ ബീച്ച് സ്വദേശിയായ ധിര്‍ പട്ടേൽ സാവോണ്‍ഷസ് (Savonches) എന്ന ആഡംബര വസ്തുക്കളുടെ റീസെയില്‍ സ്റ്റോറിലാണ് മോഷണം നടത്തിയത്.

മാര്‍ച്ച് 30 മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിൽ ഇയാള്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ കടയിൽ നിന്നും മോഷ്ടിച്ചതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം ഏകദേശം 41,550 ഡോളറാണ്. ജൂണ്‍ 13ന് കടയിലെത്തി ചില വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പട്ടേല്‍ പിടിയിലായത്. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.

You might also like
Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Top Picks for You
Top Picks for You