newsroom@amcainnews.com

ജൂലൈയിൽ ഗ്രേറ്റർ ടൊറൻ്റോയിൽ വീടുകളുടെ വിൽപ്പന ഇടിഞ്ഞു: റിയൽ എസ്റ്റേറ്റ് ബോർഡ്

തുടർച്ചയായ നാല് മാസത്തെ നേട്ടങ്ങൾക്ക് ശേഷം ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ ഭവന വിപണി ജൂലൈയിൽ ഇടിവ് നേരിട്ടു. കഴിഞ്ഞ മാസം ഈ മേഖലയിൽ 5,995 വീടുകൾ വിറ്റതായി ടൊറൻ്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. ഇത് 2025 ജൂലൈയെ അപേക്ഷിച്ച് 0.9% കുറവാണ്. എന്നാൽ, ജൂൺ മാസത്തെ അപേക്ഷിച്ച് വീടുകളുടെ വിൽപ്പന 3.2% വർധിച്ചു.

കൂടാതെ നഗരത്തിലെ വീടുകളുടെ വില 4.5% കുറഞ്ഞ് 1,003,956 ഡോളറിലെത്തി. അതേസമയം ജൂലൈയിൽ 14,484 പുതിയ വീടുകൾ വിപണിയിൽ വിൽപ്പനയ്ക്ക് എത്തി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.8% കുറവാണെന്നും റിയൽ എസ്റ്റേറ്റ് ബോർഡ് പറയുന്നു. ജിടിഎയിൽ ആകെ 26,098 സജീവ ലിസ്റ്റിംഗുകൾ ഉണ്ടായിരുന്നു. ഇതോടെ ഇൻവെന്‍ററി 12.1 ശതമാനം കുറഞ്ഞു.

You might also like
‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You