newsroom@amcainnews.com

തിരഞ്ഞെടുപ്പ് പരാജയം: രാജി പ്രഖ്യാപിച്ച് ഗ്രീൻ പാർട്ടി നേതാവ് ജോനാഥൻ പെഡ്നോൾട്ട്

ഫെഡറൽ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് രാജി പ്രഖ്യാപിച്ച് ഗ്രീൻ പാർട്ടി ലീഡർ ജോനാഥൻ പെഡ്നോൾട്ട്. തിരഞ്ഞെടുപ്പ് ഫലങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആശയങ്ങൾ, കാഴ്ചപ്പാട് എന്നിവ തിരഞ്ഞെടുപ്പ് നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിൽ പറഞ്ഞു.

തന്‍റെ വ്യക്തിപരമായ പരാജയത്തെയും, കിച്ചനർ സെന്‍റർ റൈഡിങ്ങിൽ മുൻ ഒൻ്റാരിയോ എംപി മൈക്ക് മോറിസിന്‍റെ പരാജയത്തെയും അദ്ദേഹം ഉദ്ധരിച്ചു. രണ്ട് തിരഞ്ഞെടുപ്പുകളിൽ താൻ പരാജയപ്പെട്ടുവെന്നും പരമാവധി ശ്രമിച്ചിട്ടും തന്റെ സഹപ്രവർത്തകൻ മൈക്ക് മോറിസിനെയും തങ്ങളിൽ വിശ്വാസമർപ്പിച്ച മറ്റ് നിരവധി കഴിവുള്ളവരെയും വീണ്ടും തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിലും താൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു.

You might also like

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Top Picks for You
Top Picks for You