newsroom@amcainnews.com

“ദേ മാവേലി 2026” ഓണാഘോഷം: കലാപ്രതിഭകളെ ക്ഷണിച്ച് EMAA

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് എഡ്മിന്‍റൻ മലയാളീ അസോസിയേഷൻ ഓഫ് ആൽബർട്ട (EMAA). ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പത്ത് മുതൽ വൈകുന്നേരം ആറു വരെ എഡ്മിന്‍റനിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിലാണ് (100010 154 ST NW, AB T5P 3C5) “ദേ മാവേലി 2026” ഓണാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

എഡ്മിന്‍റനിലും പരിസരപ്രദേശങ്ങളിലുമുള്ള കലാപ്രതിഭകളെ ഓണാഘോഷപരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി EMAA ഭാരവാഹികൾ അറിയിച്ചു. സ്റ്റേജ് പ്രോഗാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, പ്രായം, ഫോൺ നമ്പർ എന്നിവ സഹിതം EMAA കോർഡിനേറ്റർമാരുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് റെമി – +1 780 667 3291, ജിഷ – +1 587 501 2013, ചിക്കു – +1 780 680 8821, ജിതിൻ – +7 780 293 7908.

You might also like

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

‘ഹോപ്പ് & ഹാർഡ് വർക്ക്’: പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Top Picks for You
Top Picks for You