newsroom@amcainnews.com

ചെമ്പ് ഇറക്കുമതി തീരുവ ഓഗസ്റ്റ് 1 മുതൽ: ട്രംപ്

ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഓഗസ്റ്റ് 1 മുതൽ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേരിക്ക വീണ്ടും മുൻനിര ചെമ്പ് ഉൽപാദക രാജ്യമായി മാറുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സെമികണ്ടക്ടറുകൾ, വിമാനങ്ങൾ, ബാറ്ററികൾ എന്നിവയ്ക്ക് ചെമ്പ് ആവശ്യമാണെന്നും പ്രതിരോധ വകുപ്പ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ വസ്തുവാണ് ചെമ്പെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ചെമ്പ് ശുദ്ധീകരണത്തിൽ ചൈനയുടെ ആധിപത്യം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ട്രംപ് ഫെബ്രുവരിയിൽ ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. അതേസമയം തീരുവ ഭീഷണി യുഎസിൽ ചെമ്പ് വില ഇതിനകം തന്നെ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഉയർന്ന വില മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കിയേക്കാമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

You might also like

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

Top Picks for You
Top Picks for You