newsroom@amcainnews.com

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക വിശ്വാസ പരിശീലന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മിഷന്‍ സണ്‍ഡേയോട് അനുബന്ധിച്ച് എല്ലാം മിനിസ്ട്രികളെയും കോര്‍ത്തിണക്കി ‘ജോയ് ഫെസ്റ്റ്‘ സംഘടിപ്പിക്കുന്നു. മിഷന്‍ മേഖലകളെ സഹായിക്കുന്നതിന് ലക്ഷ്യം വെച്ച് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകള്‍ വിശ്വാസ സമൂഹത്തിനായ് ഹാളില്‍ ക്രമീകരിക്കും.

വിവിധ ക്ലാസ്സുകളിലെ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് ‘ജോയ് ഫെസ്റ്റ്‘ ഒരുക്കുന്നത്. ഇതു വഴി ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനത്തിനായി ചിലവഴിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് ചെറുശ്ശേരില്‍ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

You might also like
This could be apocalyptic' - Iowans hunker down for controlled blast of explosives stockpile

‘ഇത് ഒരു മഹാദുരന്തമായേക്കാം’ – സ്ഫോടകവസ്തു ശേഖരം നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിക്കാനൊരുങ്ങുമ്പോൾ ഭീതിയിൽ കഴിയുന്ന അയോവ നിവാസികൾ

മിന്നല്‍ പ്രളയത്തില്‍ സൗത്ത് ഫ്ലോറിഡ വെള്ളത്തിനടിയില്‍; റോഡുകളും ഹൈവേകളും അടച്ചു

Nikhil Gupta sentenced to over 19 years in prison for plot to kill U.S.-Canadian activist

യുഎസ്-കനേഡിയൻ ആക്ടിവിസ്റ്റിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നിഖിൽ ഗുപ്തയ്ക്ക് 19 വർഷത്തിലധികം തടവ്

ജെന്‍സന്‍ ഹുവാങിന് എന്‍വിഡിയ ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പ്

സിഐഎയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിൽ സൈബർ ആക്രമണം

ഹോർമോൺ സാന്നിധ്യം; യുഎസിൽ ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

Top Picks for You
Top Picks for You