newsroom@amcainnews.com

ജോർജിയയിൽ കാറപകടം: മലയാളി വിദ്യാർത്ഥിനി ദാരുണാന്ത്യം

അമേരിക്ക: ജോർജിയയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി വിദ്യാർത്ഥിനി എവ്‌ലിൻ (22) അന്തരിച്ചു. ഏപ്രിൽ 18-ന് എവ്‌ലിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്.

ക്ലെംസൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയാണ് എവ്‌ലിൻ. അപകടത്തെത്തുടർന്നുണ്ടായ ഗുരുതരമായ പരിക്കുകളാണ് മരണത്തിൽ കലാശിച്ചത്. മൃതദേഹം സൗത്ത് കരോലിനയിലെ കൊളംബിയയിൽ സംസ്‌കരിക്കും.

You might also like

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി: എച്ച്-1ബി, എൽ-1 വീസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു എസ്

യുഎസ് മദ്യനിരോധനം തുടരും: ക്യൂബെക്ക് പ്രീമിയർ

ആൽബർട്ടയിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകം: ആശങ്കയെന്ന് വിദഗ്ധർ

ഇ.കോളി അണുബാധ: കാൽഗറി പ്രൈറി വിൻഡ്‌സ് പാർക്ക് സ്പ്ലാഷ് പാഡ് താൽക്കാലികമായി അടച്ചു

ആൽബർട്ടയിൽ കറക്ഷണൽ സർവീസ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചു: ഉദ്യോഗസ്ഥരും തടവുകാരിയും കൊല്ലപ്പെട്ടു

കെസിസിഎന്‍എ( KCCNA) 16-ാമത് കണ്‍വെന്‍ഷൻ ഇന്നു മുതൽ ഫ്ലോറിഡയിൽ

Top Picks for You
Top Picks for You