newsroom@amcainnews.com

സായുധ സേനാംഗങ്ങളുടെ വേതന വര്‍ധന പരിഗണനയില്‍: കനേഡിയന്‍ പ്രതിരോധ മന്ത്രി

കനേഡിയന്‍ സായുധ സേനാംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുന്നതായി പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റിയുടെ ഓഫീസ് അറിയിച്ചു. ഈ ശമ്പള വര്‍ധന മൊത്തത്തിലുള്ള സൈനിക ശമ്പള ബജറ്റിന്റെ ഏകദേശം 20 ശതമാനമാണെന്ന് മക്ഗിന്റിയുടെ വക്താവ് ലോറന്റ് ഡി കാസനോവ് പറഞ്ഞു.

പ്രഖ്യാപനം വ്യക്തമല്ലെന്നും 20% വേതന വര്‍ധന എന്താണ് അര്‍ത്ഥമാക്കുന്നത്? അത് ആനുകൂല്യങ്ങളിലായിരിക്കുമോ? അത് എങ്ങനെ വിതരണം ചെയ്യും? റാങ്ക് അടിസ്ഥാനമാക്കിയുള്ളതാണോ അതോ സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ളതാണോ? എന്നിങ്ങനെ വിശദാംശങ്ങള്‍ അവ്യക്തമാണെന്ന് ദേശീയ പ്രതിരോധ വകുപ്പ് മുന്‍ ഓംബുഡ്‌സ്മാന്‍ ഗാരി വാള്‍ബോണ്‍ പറയുന്നു. അതേസമയം മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും സായുധ സേനാംഗങ്ങള്‍ക്ക് ശമ്പള വര്‍ധന ലഭിച്ചില്ലെങ്കില്‍, അത് മറ്റൊരു വാഗ്ദാന ലംഘനമായി മാറുമെന്നും സൈനിക ഉദ്യോഗസ്ഥരെ വീണ്ടും നിരാശരാക്കുമെന്നും ഗാരിവാള്‍ബോണ്‍പറഞ്ഞു.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You