newsroom@amcainnews.com

താരിഫ് ഭീഷണിയിൽ കാനഡ,മെക്സിക്കോ: സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് 25% താരിഫെന്ന് ട്രംപ്

വാഷിംഗ്ടൺ : കാനഡ,മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മറ്റ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവകൾ കൂടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏതൊരു സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും 25% താരിഫ് ഉണ്ടാവും. കൂടാതെ അലൂമിനിയത്തിനും തീരുവ ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരസ്പര താരിഫുകൾ പ്രഖ്യാപിക്കപ്പെട്ടേക്കാം. മറ്റൊരു രാജ്യം യുഎസ് സാധനങ്ങൾക്ക് തീരുവ ചുമത്തുന്ന സന്ദർഭത്തിൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിക്കും. അവർ ഞങ്ങളിൽ നിന്ന് 130% ഈടാക്കുകയും നമ്മൾ അവരിൽ നിന്ന് ഒന്നും ഈടാക്കാതിരിക്കുകയും ചെയ്താൽ അത് തുടർന്നുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

യുഎസ് പസഫിക് ദ്വീപുകളിൽ കടുത്ത നാശം വിതച്ച് ‘സൂപ്പർ ടൈഫൂൺ ബാവി’ കരയിലേക്ക്

വിംബിൾഡൺ ടെന്നീസ്: പരാജയത്തിന് പിന്നാലെ കരിയറിലെ ‘അനുഗ്രഹവും ശാപവും’ വ്യക്തമാക്കി നൊവാക് ജോക്കോവിച്ച്

ഇന്ത്യൻ രൂപ, പാകിസ്ഥാൻ രൂപ, ഫിലിപ്പൈൻ പെസോ എന്നിവയുടെ മൂല്യം കുറയുന്നു

നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു

മുൻ ടൊറൻ്റോ മേയർ റോബ് ഫോർഡിന്‍റെ ഭാര്യ റെനാറ്റ ഫോർഡ് നിര്യാതയായി

വാഹനപരിശോധനയ്ക്കിടെ വൻ മയക്കുമരുന്ന് വേട്ട; കാൽഗറിയിൽ രണ്ട് കൗമാരക്കാർ പിടിയിൽ

Top Picks for You
Top Picks for You