newsroom@amcainnews.com

ട്രാൻസ്പോർട്ട് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 300 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി സ്ഥിരതാമസത്തിന് (ITA) അപേക്ഷിക്കാൻ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഐആർസിസി-യുടെ ഏറ്റവും പുതിയ ട്രാൻസ്പോർട്ടേഷൻ കാറ്റഗറിയിൽ നിന്നുള്ള 300 അപേക്ഷകർക്കാണ് ഓഗസ്റ്റ് 7-ന് നടന്ന നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ചത്. 470 CRS സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ട്രാൻസ്പോർട്ടേഷൻ കാറ്റഗറിയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് എന്ന പ്രത്യേകതയും ഈ നറുക്കെടുപ്പിനുണ്ട്. ഇതോടെ, IRCC 2026 ൽ 46 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തുകയും മൊത്തം 113,423 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകുകയും ചെയ്തിട്ടുണ്ട്.

You might also like

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

Top Picks for You
Top Picks for You