newsroom@amcainnews.com

അനധികൃത പടക്ക വിൽപ്പന: കർശന നടപടിയുമായി കാൽഗറി സിറ്റി കൗൺസിൽ

അനധികൃത പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ കർശന നടപടി സ്വീകരിച്ച് കാൽഗറി സിറ്റി കൗൺസിൽ. പൊതുജന സുരക്ഷയും ശബ്ദമലിനീകരണവും കണക്കിലെടുത്താണ് ഈ നീക്കം. അനധികൃത പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനുള്ള നിയമം ശക്തമാക്കാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക വോട്ടെടുപ്പ് നടത്തിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കും പൊലീസിനും കൗൺസിൽ നിർദ്ദേശം നൽകി.

ഈ വർഷത്തെ ദീപാവലി ആഘോഷ വേളയിൽ പടക്ക ഉപയോഗവുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രളയമായിരുന്നു. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതും രാത്രി വൈകിയുള്ള ശബ്ദകോലാഹലങ്ങളും നഗരവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടി. പുതിയ തീരുമാനപ്രകാരം പടക്കങ്ങൾ നിയമവിരുദ്ധമായി വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും വൻ തുക പിഴ ഈടാക്കാനാണ് സിറ്റി കൗൺസിൽ ലക്ഷ്യമിടുന്നത്.

You might also like
Talks Fall Through: WestJet Flight Attendants Go on Strike; Flight Services Grounded

ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് വെസ്റ്റ്ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്റമാർ പണിമുടക്കിലേക്ക്; വിമാന സർവീസുകൾ മുടങ്ങി

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

Rae Bareli Murder Case: Husband and Wife Jointly Strangle Lover to Death

റായ്‌ബറേലി കൊലപാതകക്കേസ്: ഭർത്താവും ഭാര്യയും ചേർന്ന് കാമുകനെ ശ്വാസം മുട്ടിച്ചു കൊന്നു

വെസ്റ്റ്‌ജെറ്റ് സമരം: ജീവനക്കാരുമായി താത്കാലിക കരാറിലെത്തി എയർലൈൻ

Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

Top Picks for You
Top Picks for You