newsroom@amcainnews.com

കാൽഗറിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മൗണ്ടെയ്ൻ പാർക്കുകളിൽ കരടിയുടെ ആക്രമണമുണ്ടാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി ആൽബെർട്ട പാർക്ക്‌സ്

കാൽഗറി: കാൽഗറിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മൗണ്ടെയ്ൻ പാർക്കുകളിൽ കരടിയുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മുന്നറിയിപ്പ് നൽകി ആൽബെർട്ട പാർക്ക്‌സ്. കനനാസ്‌കിസ് കൺട്രിയിലെയും ബോ വാലിയിലെയും എല്ലാ പ്രവിശ്യാ പാർക്കുകൾക്കും സംരക്ഷിത പ്രദേശങ്ങൾക്കും മുന്നറിയിപ്പ് ബാധകമാണെന്ന് ആൽബെർട്ട പാർക്ക്‌സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നോട്ടീസിൽ പറയുന്നു.

ഇവിടങ്ങളിൽ കരടികളുടെ ഇഷ്ട ഭക്ഷണമായ ബഫല്ലോ ബെറികൾ കൂടുതലുണ്ടാകുന്നതിനാൽ ഈ ഏരിയകളിൽ കരടിയുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ബ്ലാങ്കറ്റ് വാണിംഗിന് പുറമെ കനനാസ്‌ക്‌സിലെയും ബോ വാലിയിലെയും പ്രദേശങ്ങളിൽ നിലവിൽ 17 ഓളം അടച്ചുപൂട്ടലുകളും മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ഇത് ആൽബെർട്ട പാർക്ക്‌സ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരടിയെ കണ്ടാൽ ചെയ്യേണ്ട ചില നിർദ്ദേശങ്ങളും ആൽബെർട്ട പാർക്ക്‌സ് നൽകിയിട്ടുണ്ട്.

You might also like

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

Top Picks for You
Top Picks for You